IMG_20220903_211103.jpg

ഡോഗ് സ്ക്വാഡും രംഗത്തിറങ്ങി കഞ്ചാവും , എം.ഡി. എം. എ യുമായി യുവാക്കൾ അറസ്റ്റിൽ.

മുത്തങ്ങ :  മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് വയനാട് ജില്ല പോലീസ് ഡോഗ് സ്കോഡ്, ഡാൻസാഫ് വനം വകുപ്പ് എന്നിവരുമായി ചേർന്ന് സംയുക്തമായി വാഹന പരിശോധന നടത്തി. പരിശോധനയിൽ 10 ഗ്രാം കഞ്ചാവ് കൈവശം വെച്ച് കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് കോഴിക്കോട് കൊടിയത്തൂർ സ്വദേശി ഉറവിങ്കൽ വീട്ടിൽ  സിറാജുദ്ദീൻ.ഒ (30)  0.4 ഗ്രാം എം.ഡി.എ. യും …

IMG_20220903_204341.jpg

സൗജന്യ പാല്‍ പരിശോധന ക്യാമ്പ് തുടങ്ങി

കൽപ്പറ്റ : ഓണക്കാലത്ത് പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും മായം കലര്‍ന്ന പാലിന്റെ വിപണനം തടയുന്നതിനുമായി ജില്ലാ ക്ഷീരവികസന വകുപ്പ് നടത്തുന്ന പ്രത്യേക  പരിശോധന ക്യാമ്പ് സിവില്‍ സ്റ്റേഷനില്‍ തുടങ്ങി. ക്യാമ്പിന്റെയും  ഗുണനിലവാരം സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതിനുളള മില്‍ക്ക് ക്വാളിറ്റി ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. ക്ഷീര വികസന വകുപ്പ്…

IMG-20220903-WA01092.jpg

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് ആരോഗ്യമേള നടത്തി

ബത്തേരി : സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്തല ആരോഗ്യമേള ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അമ്പലവയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസ്സൈനാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ. സക്കീന മുഖ്യാതിഥിയായി. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ…

IMG-20220903-WA01082.jpg

ഓണാവധി : മുന്‍കരുതല്‍ ഉറപ്പാക്കണം

കൽപ്പറ്റ : ജില്ലയില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കുളള മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ സെപ്തംബര്‍ ഏഴ്  മുതല്‍ 11 വരെയുള്ള ഓണാവധി ദിവസങ്ങളില്‍ വില്ലേജ് ഓഫീസുകളിലും ഗ്രാമപഞ്ചായത്ത് /മുനിസിപ്പാലിറ്റി സ്ഥാപനങ്ങളിലും ഉത്തരവാദിത്വപ്പെട്ടവരുടെ സാന്നിദ്ധ്യം സ്റ്റേഷന്‍ പരിധിയില്‍ ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. വില്ലേജ് ഓഫീസ് പരിധിയിലെ ഉദ്യോഗസ്ഥന്റെ വിവരങ്ങള്‍ താലൂക്ക് കണ്‍ട്രോള്‍ റൂമിലും, ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി…

IMG-20220903-WA01072.jpg

സ്‌കൂള്‍ ഗേറ്റ് ഉദ്ഘാടനം ചെയ്തു

കല്‍പ്പറ്റ: കല്‍പ്പറ്റ ഗവ. എല്‍.പിസ്‌കൂളിന് പൂര്‍വ്വവിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച് നല്‍കിയ സ്‌കൂള്‍ ഗേറ്റ് കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ടി.ടി. ശോഭന, പി.ടി.എ പ്രസിഡന്റ് രഞ്ജിത്, ഗിരീഷ്, രാജന്‍, മുസ്തഫ, അഷറഫ് തുടങ്ങിയവര്‍ സംസാരിച്ചു.

IMG-20220903-WA01062.jpg

കള്ളക്കേസ് പോലീസ് നാടകം പൊളിയുന്നു:കോൺഗ്രസ്സ്

കല്‍പ്പറ്റ: രാഹുല്‍ഗാന്ധിയുടെ ഓഫീസില്‍ എസ്.എഫ്.ഐ നടത്തിയ അക്രമണവുമായി ബന്ധപ്പെട്ട് കൊണ്ട് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് എടുത്ത കള്ളക്കേസുകള്‍ ഒന്നൊന്നായി പൊളിയുന്നു. ഓഫീസ് അക്രമസമയത്ത് സ്ഥലത്ത് പോലുമില്ലാതിരുന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ ഷമീര്‍ വൈത്തിരിയെ ഒന്നാം പ്രതിയായും, അരുണ്‍ദേവിനെ രണ്ടാം പ്രതിയായും, എം.എല്‍.എക്ക് സംരക്ഷണമൊരുക്കുന്നതിന് സ്ഥലത്ത് എത്തിയ ഗണ്‍മാന്‍ സ്മിബിന്‍ കെ.വി യെ മൂന്നാം പ്രതിയായും 549/2022 എഫ്.ഐ.ആര്‍…

IMG-20220903-WA01042.jpg

ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു

കൈനാട്ടി: വൈത്തിരി താലൂക്കില്‍ നിന്നും 2021-22 വര്‍ഷത്തെ അയ്യങ്കാളി സ്‌കോളര്‍ഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ട പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും കൈനാട്ടി അമൃദ് ഓഡിറ്റോറിയത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫിസര്‍ ഇ.ആര്‍. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഓരോ അധ്യയന വര്‍ഷവും നാലാം ക്ലാസില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാക്കാരായ വിദ്യാര്‍ത്ഥികളില്‍ നിന്നും എഴുത്ത് പരീക്ഷയിലൂടെ…

IMG_20220903_195957.jpg

താമരശ്ശേരി ചുരത്തിൽ ആവേശമായി പതിനേഴാംമത് പ്രകൃതി ദര്‍ശന മഴയാത്ര

താമരശ്ശേരി ചുരം : വിദ്യാർഥികളിൽ  പ്രകൃതി സ്‌നേഹം ഉറപ്പിക്കുക ലക്ഷ്യമിട്ട് എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരളയുടെ സഹകരണത്തോടെ കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതി , ദേശീയ ഹരിത സേന വിദ്യാലയ എക്കോ ക്ലബ്, ദര്‍ശനം സാംസ്‌കാരിക വേദി  സംയുക്തമായി താമരശ്ശേരി ചുരത്തില്‍ നടത്തിയ 17 ആം മത് പ്രകൃതി ദര്‍ശന മഴയാത്ര ആവേശമായി. ഓറിയന്റല്‍…

IMG_20220903_193523.jpg

വിമുക്തി ലഹരി വിരുദ്ധ റാലി നടത്തി

ബത്തേരി:വിമുക്തി ലഹരിവർജ്ജന മിഷന്റെ ഭാഗമായി  സുൽത്താൻ ബത്തേരി താലൂക്കിൽ നൂൽപ്പുഴ രാജീവ് ഗാന്ധി മോഡൽ റസിഡൻഷ്യൽ സ്കൂൾളിലെ എസ്. പി. സി. വിദ്യാർത്ഥികളുമായി സഹകരിച്ച് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു . സ്കൂൾ എസ്. പി. സി. കോർഡിനേറ്റർമാരായ സിദ്ധാർത്ഥൻ,നിഷ.സി, എന്നിവർ ചേർന്ന് റാലി ഫ്ലാഗ് ഓഫ് ചെയ്തു. ബത്തേരി റേഞ്ചിലെ  വിമുക്തി കോഡിനേറ്റർമാരായ പ്രിവന്റീവ്…

IMG_20220903_165902.jpg

കമ്മ്യൂണിറ്റി സൈക്യാട്രിക്ക് ക്ലിനിക് തുടങ്ങി

  മാനന്തവാടി: തണൽ ചാരിറ്റബിൾ ട്രെസ്റ്റിൻ്റെ നേതൃത്വത്തിൽ രണ്ടേനാലിൽ ആരംഭിച്ച കമ്മ്യൂണിറ്റി സൈക്യാട്രിക്ക്  ക്ലിനിക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്‌തു. കെ.ടി. അഷറഫ് അധ്യക്ഷത വഹിച്ചു. തണൽ കോ-ഓർഡിനേറ്റർ സി.എച്ച്. സുബൈർ പദ്ധതി വിശദീകരിച്ചു. എടവക പഞ്ചായത്ത് പ്രസിഡൻ്റ് എച്ച്.ബി. പ്രദീപ്, ജനപ്രതിനിധികളായ കെ. വിജയൻ, കെ.വി. വിജോൾ, ശിഹാബ് ആയാത്ത്,…