April 23, 2024

എം.എല്‍.എ ഫണ്ട് അനുവദിച്ചു

0
Img 20220902 092224.jpg
ബത്തേരി : ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ  താഴത്തുവയല്‍ മെഴുകുതിരി യൂണിറ്റ് കോട്ടമ്പം റോഡ് കോണ്‍ക്രീറ്റിംഗ് പ്രവൃത്തിക്ക് പത്ത് ലക്ഷം രൂപയുടെ ഭരണാനുമതിയായി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *