News Wayanad പെരിക്കല്ലൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി September 3, 2022 0 പെരിക്കല്ലൂർ: പെരിക്കല്ലൂർ തോണി കടവിൽ കബനിപ്പുഴയുടെ തീരത്തുള്ള വീട്ടിലെ വനജ കൈപ്പഞ്ചേരിയുടെ വീട്ടുമുറ്റത്ത് പന്നി എലിയെ പിടിക്കണ സമയത്ത് പെരുമ്പാമ്പിനെ കാണുകയും, നാട്ടുകാരെ വിളിച്ച് കൂട്ടി പിടിക്കുകയും ചെയ്തു. പിന്നീട് വനം വകുപ്പിന് കൈമാറി . Tags: Wayanad news Continue Reading Previous സ്കൂൾ സൗന്ദര്യ വൽക്കരണയജ്ഞം ആരംഭിച്ചുNext ലീഗല്‍ മെട്രോളജി വകുപ്പ് ഓണക്കാല മിന്നല്‍ പരിശോധന തുടങ്ങി Also read News Wayanad ആച്ചു (76) നിര്യാതയായി May 28, 2023 0 News Wayanad കടബാധ്യത വയനാട്ടിൽ വീണ്ടും കർഷകൻ ആത്മഹത്യ ചെയ്തു May 28, 2023 0 News Wayanad മാനന്തവാടി ഇലട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും May 28, 2023 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply