News Wayanad പെരിക്കല്ലൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി September 3, 2022 0 By ന്യൂസ് വയനാട് ബ്യൂറോ പെരിക്കല്ലൂർ: പെരിക്കല്ലൂർ തോണി കടവിൽ കബനിപ്പുഴയുടെ തീരത്തുള്ള വീട്ടിലെ വനജ കൈപ്പഞ്ചേരിയുടെ വീട്ടുമുറ്റത്ത് പന്നി എലിയെ പിടിക്കണ സമയത്ത് പെരുമ്പാമ്പിനെ കാണുകയും, നാട്ടുകാരെ വിളിച്ച് കൂട്ടി പിടിക്കുകയും ചെയ്തു. പിന്നീട് വനം വകുപ്പിന് കൈമാറി . Post navigation Previous: സ്കൂൾ സൗന്ദര്യ വൽക്കരണയജ്ഞം ആരംഭിച്ചുNext: ലീഗല്‍ മെട്രോളജി വകുപ്പ് ഓണക്കാല മിന്നല്‍ പരിശോധന തുടങ്ങി Also read Latest News News Wayanad കൊതുകുകളുടെ ഉറവിടം നശിപ്പിക്കാൻ ഊർജ്ജിത ക്യാമ്പയിൻ; ദേശീയ ഡെങ്കിപ്പനി ദിനാചരണം ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു May 16, 2026 0 Latest News News Wayanad മാനിറച്ചിയുമായി യുവാക്കൾ പിടിയിൽ; മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി വനംവകുപ്പ് May 16, 2026 0 News Wayanad മന്ത്രി സഭയിൽ സ്ഥാനമുറപ്പിച്ച് ആറ് പേർ; ടി.സിദ്ദീഖിനെ മന്ത്രിയാക്കണമെന്ന് കെ സി പക്ഷം May 16, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply