March 29, 2024

സംഘഗാന മത്സരത്തിൽ എ ഗ്രേഡ് നേടി എസ്.കെ. എം. ജെ .സ്കൂൾ അധ്യാപകർ

0
Img 20220913 120254.jpg
കല്‍പറ്റ: കണ്ണൂരില്‍ വെച്ച് നടന്ന സംസ്ഥാന തല അധ്യാപകദിനാഘോഷ മത്സരങ്ങളിലെ സംഘഗാനത്തില്‍ വയനാട് ജില്ലാ ടീമിനെ പ്രതിനിധീകരിച്ച് മത്സരിച്ച എസ്.കെ.എം.ജെ സ്‌കൂള്‍ അധ്യാപകര്‍ക്ക് എ ഗ്രേഡ്. രേണുക എം.ആര്‍, ഉഷ സി.വി, ധന്യ പി.എന്‍, ധന്യ കെ.പി, അഖില വിജയന്‍, സ്മിത ഇ.ആര്‍, ഷിന്റോ ജോര്‍ജ്ജ്, ശ്രുതി എസ് നായര്‍ എന്നിവരാണ് സ്‌കൂളിനെ പ്രതിനിധീകരിച്ച് മത്സരത്തില്‍ പങ്കെടുത്തത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *