പി.ടി. ഗോപാല കുറുപ്പ് മുപ്പത്തിയേഴാം വർഷവും തെനേരി ക്ഷീരോദ്പാദക സംഘം പ്രസിഡൻ്റായി

കാക്കവയൽ: മുൻ മിൽമാ ചെയർമാൻ പി.ടി. ഗോപാലകുറുപ്പ്
വീണ്ടും തെനേരി ക്ഷീരോദപ്പാദക സംഘം പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു.
യു.ഡി. എഫ് പാനലിലെ
ബാബു .വി .ജെ ,പി.ടി. ഗോപാല കുറുപ്പ് ,കെ. ഹംസ, പി.പി. കുര്യാക്കോസ് ,ടി.എൻ. പ്രകാശൻ ,എൽസി ഐസക്ക് ,എം.വി. കമലാക്ഷി എന്നിവരാണ് മികച്ച വിജയം കൈവരിച്ച്
അധികാരത്തിലേറിയത്.



Leave a Reply