April 18, 2026

പനമരം പുഴയിൽ ആദിവാസി യുവാവ് മുങ്ങി മരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
ആദിവാസി യുവാവ് മുങ്ങി മരിച്ചു
പനമരം :പനമരം  പുഴയിൽ ആദിവാസി യുവാവ് മുങ്ങി മരിച്ചു.മാതോത്ത് പൊയിൽ ഭാഗത്ത് തൂക്കുപാലത്തിന് സമീപമാണ് യുവാവ് മുങ്ങിമരിച്ചത്.
  കന്നൂറ്റിപാടി പണിയ കോളനിയിലെ  നായ്ക്കന്റെ മകൻ  രവി (40) യാണ് മരിച്ചത്. ഇന്നലെ രാത്രി മീൻ പിടിക്കുന്നതിനിടെ പുഴയിൽ അകപ്പെട്ടതായാണ് സൂചന. ഇന്ന് നടത്തിയ തിരച്ചിലിൽ ഉച്ചയോടെയാണ്  മൃതദേഹം കണ്ടെത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *