June 21, 2026

മുലയൂട്ടൽ കേന്ദ്രം ഉദ്ഘാടനം ഇന്ന്

0
By ന്യൂസ് വയനാട് ബ്യൂറോ
ആരോഗ്യ കേരളം വയനാടും ബത്തേരി മുനിസിപ്പാലിറ്റിയും സംയുക്തമായി
ബത്തേരി മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റിൽ നിർമ്മിച്ച മുലയൂട്ടൽ കേന്ദ്രത്തിന്റെ ഉദ്ഘാടനം
ഇന്ന്  ഉച്ചയ്ക്ക് 3ന് നഗരസഭാ ചെയർമാൻ ടി.എൽ.സാബു ഉദ്ഘാടനം
ചെയ്യും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ (ആരോഗ്യം) ബാബു അബ്ദു റഹ്മാൻ അധ്യക്ഷത
വഹിക്കും. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ബി.അഭിലാഷ്
സ്വാഗതമാശംസിക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *