May 7, 2024

വൈഗ കൃഷി ഉന്നതി മേള 2018-ൽ സ്റ്റാളുകൾ ഒരുക്കാം

0
കേരള കാർഷിക വികസന ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശൂർ
തേക്കിൻകാട് മൈതാനിയിൽ ഡിസംബർ 27 മുതൽ 30 വരെ നടത്തുന്ന വൈഗ കൃഷി
ഉന്നതി മേള 2018-ൽ സുഗന്ധ വ്യഞ്ജനങ്ങൾ, പൂക്കൾ, പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ
എന്നിവയുടെ സ്റ്റാളുകൾ ഒരുക്കുന്നതിന് താൽപര്യമുള്ളവർ ഡിസംബർ 11നകം ആത്മ
വയനാടിന്റെ പ്രൊജക്ട് ഡയറക്ടറുമായി ബന്ധപ്പെടണം. കൊമേഴ്‌സ്യൽ സ്റ്റാളൊന്നിന്
10,000 രൂപയാണ് വാടക. ഫോൺ 04936 204540, ഇ.മെയിൽ 
atmawayanad@gmail.com.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *