May 2, 2026

മീനങ്ങാടിയിലെ സാമൂഹിക പ്രവർത്തകൻ വട്ടത്തുവയൽ കൊല്ലോളി കെ.അബ്ദുള്ളക്കുട്ടി [ 57 ] നിര്യാതനായി

0
IMG-20181210-WA0034
By ന്യൂസ് വയനാട് ബ്യൂറോ
അബ്ദുള്ളക്കുട്ടി.

കൽപ്പറ്റ: സ്നേഹസാഗരം വയനാട് ജില്ലാ പ്രവർത്തകനായിരുന്ന ശിഹാബ് തങ്ങൾ അക്കാദമി കമ്മിറ്റി അംഗവും, മീനങ്ങാടിയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ മൂന്ന് പതിറ്റാണ്ടുകാലത്തെ നിറസാന്നിധ്യവുമായിരുന്ന മീനങ്ങാടി  വട്ടത്തുവയൽ കൊല്ലോളി കെ.അബ്ദുള്ളക്കുട്ടി [ 57 ]   നിര്യാതനായി. പ്രാദേശിക മാധ്യമ പ്രരവർത്തകനും 
മുസ്ലീം ലീഗ് മീനങ്ങാടി പഞ്ചായത്ത് മുൻ സെക്രട്ടറിയുമായിരുന്നു.ത്വാഹിറയാണ് ഭാര്യ
മക്കൾ: അനസ് ബാബു. അനീന ഫാത്തിമ

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *