May 2, 2026

കന്നട പദ്യം ചൊല്ലലിൽ ശ്രീലക്ഷ്മിക്ക് മികവിന്റെ അംഗീകാരം: സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ്.

0
IMG_20181210_214757
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലാ സ്കൂൾ കലോത്സവത്തിൽ  ഹയർസെക്കണ്ടറി വിഭാഗം കന്നട പദ്യം ചൊല്ലലിൽ തുടർച്ചയായ രണ്ടാം തവണയും സംസ്ഥാന തലത്തിൽ എ ഗ്രേഡ്   നേടി ശ്രീലക്ഷ്മി രാജീവ്.കഴിഞ്ഞ തവണയും  സംസ്ഥാന തലത്തിൽ എ ഗ്രേഡും നേടിയിട്ടുണ്ട്.തൊണ്ടർനാട് എം റ്റി ഡി എം എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് ശ്രീലക്ഷ്മി. നിരവിൽപ്പുഴ സ്വദേശിയായ പോലീസ്  സബ് ഇൻസ്പെക്ടർ  രാജീവ് കുമാറിന്റെയും  -ജ്യോതി രാജീവിന്റെയും  മകളാണ് ശ്രീലക്ഷ്മി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *