April 17, 2026

ഹർത്താലിനെതിരെ ഉമ്മൻചാണ്ടി : മറ്റുള്ളവരുടെ അവകാശത്തെ നിഷേധിക്കുന്ന സമര രീതിയോട് കോൺഗ്രസ് യോജിക്കുന്നില്ല .

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:  ഹർത്താൽ ജനങ്ങൾക്ക് വളരെയേറ ബുദ്ധിമുട്ടുണ്ടാക്കുന്ന സമര രീതിയെന്ന്  മുൻ മുഖ്യമന്ത്രി  ഉമ്മൻ ചാണ്ടി,. ജനാധിപത്യ രീതിയിൽ  പ്രതിഷേധിക്കാൻ ആർക്കും അവകാശമുണ്ട്. അതിനോട് കോൺഗ്രസ് യോജിക്കുന്നു. മറ്റുള്ളവരുടെ അവകാശത്തെ നിഷേധിക്കുന്ന സമര രീതിയോട് കോൺഗ്രസ് യോജിക്കുന്നില്ലെന്നും ഉമ്മൻ ചാണ്ടി വയനാട്ടിൽ ഒരു പരിപാടിക്ക് ശേഷം മാധ്യമങ്ങളോട്   പറഞ്ഞു.
 പി കെ ശശി എം.എൽ. എ.  വിഷയത്തിൽ റിപ്പോർട്ട് പാർട്ടി അന്വേഷണ കമ്മീഷന്റെതല്ലേ എന്നും ഉമ്മൻചാണ്ടി പറഞ്ഞു. 
 മദ്യലോബികൾക്ക് അനുകൂലമായ നിലപാടുകളാണ് ഇടതു സർക്കാർ സ്വീകരിച്ചു കൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം ആരോപിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *