July 16, 2026

വഴിയാത്രക്കാരൻ ടിപ്പർ ലോറിയിടിച്ച് ഇടിച്ച് മരിച്ചു.

0
വഴിയാത്രക്കാരൻ ടിപ്പർ ലോറിയിടിച്ച് ഇടിച്ച് മരിച്ചു.
By ന്യൂസ് വയനാട് ബ്യൂറോ
വഴിയാത്രക്കാരൻ ടിപ്പർ ലോറിയിടിച്ച്  ഇടിച്ച് മരിച്ചു.
കൽപ്പറ്റ :
പനമരം ടൗണിൽ ടിപ്പർ  ലോറി ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു. നെല്ലിയമ്പം സ്വദേശി വലിയകത്ത് യൂസഫ് (60) ആണ് മരിച്ചത്.  അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പോയി  തിരിച്ച് പോകുന്ന വഴി പനമരം പാലത്തിന് സമീപമുള്ള ബസ് സ്റ്റോപ്പിലേക്ക് റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് എതിരെ വന്ന ടിപ്പർ ലോറി  ഇടിച്ചത് .
ഭാര്യ: ആയിഷ
മക്കൾ,: ശംസുദ്ധീൻ, ദുൽഫിക്കർ
ആമിന, കദീജ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *