November 10, 2026

എം.എല്‍.എ. ഫണ്ട് അനുവദിച്ചു.

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
.ഒ.ആര്‍.കേളു എം.എല്‍.എ.യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും പയ്യമ്പള്ളി സെന്റ് കാതറിന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിനും പുതുശേരി ജി.എല്‍.പി. സ്‌കൂളിനും മൊതക്കര ജി.എല്‍.പി. സ്‌കൂളിനും കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് രണ്ട് ലക്ഷം രൂപ വീതം അനുവദിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *