August 13, 2026

പനമരം നീർവാരം പുഴയിൽ കാണാതായതായ ആൾക്ക് വേണ്ടി തിരച്ചിൽ തുടങ്ങി

0
പനമരം നീർവാരം പുഴയിൽ കാണാതായതായ ആൾക്ക് വേണ്ടി തിരച്ചിൽ തുടങ്ങി
By ന്യൂസ് വയനാട് ബ്യൂറോ

കൂടൽകടവ് പാലത്തിൽ നിന്നും യുവാവ് പുഴയിലേക്ക് ചാടിയതായി സംശയം. നീർവാരം സ്വദേശി മാങ്കോട്ടിൽ ബിജു (42 ) നെ ആണ് ഇന്നലെ രാത്രി 10 മണിയോടെ കാണാതായത്. ബിജുവിന്റെ ബൈക്ക് പാലത്തിന് മുകളിൽ കണ്ടതോടെയാണ് പുഴയിൽ തിരച്ചിൽ ആരംഭിച്ചത്. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചു.  

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *