April 28, 2026

പുൽപ്പാറയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

0
22237f407d7c384df0_1569915613785-image_5c795222237f407d7c384df0_d7e38ea620ab6c191251e871e86323c1.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ  റാട്ടകൊല്ലിക്ക് സമീപം പുൽപ്പാറയിൽ അജ്ഞാതമൃതദേഹം കണ്ടെത്തി. സമീപത്തെ വനത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയ മൃതദേഹം  സ്ത്രീയുടെ താണെന്ന്  പ്രാഥമിക നിഗമനം. മൃതദേഹത്തിന് ആഴ്ചകളുടെ പഴക്കം കണക്കാക്കുന്നു. കൽപ്പറ്റ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *