April 26, 2026

അന്താരാഷ്ട്ര ദുരന്ത സാധ്യത ലഘൂകരണ ദിനാചരണം ഒക്ടോബർ 18 ന്

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാ ഭരണകൂടവും ഇന്റർ ഏജൻസി ഗ്രൂപ്പും  സംയുക്തമായി  UNDP,   Sphere India  എന്നിവയുടെ നേതൃത്വത്തിൽ  അന്താരാഷ്ട്ര  ദുരന്ത സാധ്യത ലഘൂകരണ ദിനാചരണം സംഘടിപ്പിക്കുന്നു.  ഇതിന്റെ ഭാഗമായി ഒക്ടോബർ 18 നു രാവിലെ 8.30 നു കൽപ്പറ്റ, മീനങ്ങാടി എന്നിവിടങ്ങളിൽ നിന്ന് മാസ്സ് സൈക്കിൾ റാലി മുട്ടിൽ WMO കോളേജിലേക്ക് നടത്തുന്നു. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ 16 നു 4 മണിക്ക് മുൻപായി താഴെ പറയുന്ന നമ്പറിൽ രജിസ്റ്റർ ചെയ്യുവാൻ താത്പര്യപ്പെടുന്നു. 
9961194759,  9745040138
പ്രസ്തുത ദിവസം ഉച്ച കഴിഞ്ഞ് 2 മണിക്ക് സ്കൂൾ വിദ്യാർത്ഥികൾക്കായി പോസ്റ്റർ മേക്കിങ് മത്സരം നടത്തുന്നു,  ജില്ലയിലെ ഗവണ്മെന്റ് സ്കൂളിൽ പഠിക്കുന്ന  UP, Highschool വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം,  ഒരു സ്കൂളിൽ നിന്നും ഓരോ വിഭാഗത്തിൽ നിന്നും ഓരോ വിദ്യാർത്ഥികൾ വീതം പങ്കെടുക്കാം. 
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 
Phone- 9745040138, 9961194759
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *