June 13, 2026

“ആശാദീപം” സീനിയർ സിറ്റിസൺ ഹോം പ്രവർത്തനമാരംഭിച്ചു

0
MG_4820.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി:   സെന്റ് ചാൾസ് കോൺവെന്റിന്റെ കീഴിൽ ആരംഭിച്ച "ആശാദീപം" സീനിയർ സിറ്റിസൺ ഹോം പ്രവർത്തനമാരംഭിച്ചു.  കോഴിക്കോട് രൂപതാദ്ധ്യക്ഷൻ ബിഷപ്പ്   വർഗ്ഗീസ് ചക്കാലക്കൽ   സീനിയർ സിറ്റിസൺ ഹോമിന്റെ  വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു. സെന്റ് ചാൾസ് വെസ്റ്റേൺ  പ്രൊവിൻഷ്യാൾ സുപ്പീരിയർ സിസ്റ്റർ  വിൽമ റെബല്ലോ   ആശാദീപം ഉദ്ഘാടനം ചെയ്തു.   റിപ്പൺ സെന്റ് ആന്റണീസ് ഇടവക വികാരി ഫാദർ വിക്ടർ മെൻേറാൺസ, ജനറൽ കൗൺസിലർ .  സിസ്റ്റർ പ്രീതി,  . റെക്ടർ  ഫാദർ ബഞ്ചമിൻ എസ്.ഡി ബീ(ഡോൺ ബോസ്കോ ഹൗസ് ,പടിവയൽ)   സിസ്റ്റർ ക്ലെർ ( സുപ്പീരിയർ , സെൻറ് ചാൾസ് കോൺവെന്റ്  റിപ്പൺ. വയനാട്, ബാഗ്ലൂർ,)  ഫാദർ പോൾ ആൻഡ്യൂസ്, (സെന്റ്ജോസഫ്   ചർച്ച്,  മേപ്പാടി ) എന്നിവർ  ആശംസകളർപ്പിച്ച് സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news