എ.പി.രാഗേഷിന് സ്വീകരണം നൽകി
.
വൈത്തിരിഃ
ജനതാദൾ എസ് സംസ്ഥന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സിഡ്കൊ ഡയറക്റ്റർ ബോർഡ് അംഗം എ.പി.രാഗേഷിന് വൈത്തിരിയിൽ ജനതാദൾ എസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
യുവജനതാദൾ എസ് സംസ്‌ഥാന സെക്രട്ടറി ജുനൈദ് കൈപ്പാണി പൊന്നാടയണിയിച്ചു.
പി .വി .ഉണ്ണി അധ്യക്ഷത വഹിച്ചു.
നിധിൻ ചന്ദ്ര, സി.കെ.ഉമ്മർ ,സി.പി .അഷ്‌റഫ് , ടി.കെ.ഉമർ വൈത്തിരി , സി .നൗഫൽ ,
സൈഫുള്ള കെ ,
എം.വി .യൂസഫ് ,ഉനൈസ് കല്ലൂർ ,പിജെ മൈക്കിൾ ,ഉമറലി പുളിഞ്ഞാൽ എന്നിവർ സംസാരിച്ചു.




Leave a Reply