By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
മീനങ്ങാടി കുമ്പളേരി താണിമോളയിൽ ടി.കെ പുരവത്ത് (71 ) നിര്യാതനായി. ഭാര്യ. സാറാമ്മ, മക്കൾ: ഷിജി , റെജി , ബിജു, മരുമക്കൾ: സുജി, പ്രിൻസി, നാൻസി .സംസ്ക്കാരം ചൊച്ചാഴ്ച രാവിലെ9 മണിയ്ക്ക് മീനങ്ങാടി സെന്റ് മേരീസ് യാക്കോബായ സൂനോറോ പള്ളി സെമിത്തേരിയിൽ
Leave a Reply