മാനന്തവാടി ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു.
മാനന്തവാടി ഉപജില്ലാ കലോത്സവത്തില്‍ വിവിധ വിഭാഗങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാന കരസ്ഥമാക്കിയ വിദ്യാലയങ്ങളും പോയിന്റും
എല്‍പി ജനറല്‍
1-മാനന്തവാടി ലിറ്റില്‍ ഫഌവര്‍ എല്‍പിഎസ്-53
2-പനമരം ക്രസന്റ് എല്‍ പി എസ്-51
3-കല്ലോടി സെന്റ് ജോസഫ്‌സ് എല്‍പിസ്-46
യുപി ജനറല്‍
1-പോരൂര്‍ സര്‍വ്വോദയ യുപിഎസ്-74
2-മാനന്തവാടി എല്‍എഫ യുപിഎസ്-71
3-പയ്യമ്പള്ളി എസ് സി എച്ച്എസ്എസ്.-69
ഹൈസ്‌കൂള്‍ ജനറല്‍
1-മാനന്തവാടി എംജിഎം എച്ച്എസ്എസ്-205
2-മാനന്തവാടി ജിവിഎച്ച്എസ്എസ്-202
3-ദ്വാരക എസ്എച്ച്എച്ച്എസ്എസ്-148
ഹയര്‍സെക്കണ്ടറി വിഭാഗം.
1-ദ്വാരക എസ്എച്ച്എച്ച്എസ്എസ്-216
1-മാനന്തവാടി ജിവിഎച്ച്എസ്എസ്-204
3-പനമരം ജിഎച്ച്എസ്എസ്-175
അറബിക് കലോത്സവം എല്‍പി വിഭാഗം
1-തേറ്റമല ജിഎച്ച്എസ്-45
2-തരുവണ ജിയുപിഎസ്-43
3-വെള്ളമുണ്ട ജിയുപിഎസ്-43
4-കല്ലോടി സെന്റ് ജോസഫ്‌സ് യുപിഎസ്-43
5-പനമരംക്രസന്റ് എല്‍പിഎസ്-43
6-തലപ്പുഴ ജിയുപിഎസ്-43
യുപിവിഭാഗം
1-വെള്ളമുണ്ട ജിയുപിഎസ്-61
2-തരുവണ ജിയുപിഎസ്-60
3-പനമരം ക്രസന്റ് എച്ച്എസ്-57
ഹൈസ്‌കൂള്‍ വിഭാഗം
1-പനമരം ക്രസന്റ് എച്ച്എസ്-93
2-തലപ്പുഴ ജിഎച്ച്എസ്-72
3-തരുവണ ജിഎച്ച്എസ്എസ്-57
സംസ്‌കൃതോത്സവം യുപി
1-കുഞ്ഞോം എയുപിഎസ്-81
2-പയ്യമ്പള്ളി എസ് സി എച്ച്എസ്-79
3-കല്ലോടി സെന്റ് ജസഫ്‌സ് എച്ച്എസ്-69
ഹൈസ്‌കൂള്‍ വിഭാഗം
1-കണിയാരം ഫാ.ജികെഎം എച്ച്എസ്-85
2-തൊണ്ടര്‍നാട് എംടിഡിഎംഎച്ച്എസ്എസ്-63
3-വെള്ളമുണ്ട ജിഎംഎച്ച്എസ്എസ്-52





Leave a Reply