June 22, 2026

വയനാട് ചുരത്തിലെ സുഖ യാത്രക്ക് ചുരം സംരക്ഷണ സമിതി പ്രവർത്തകരോടൊപ്പം കുഴികൾ അടച്ച് ട്രാഫിക് പോലീസ്

0
IMG_20191107_093420.png
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ചുരത്തിലെ സുഖ യാത്രക്ക് ചുരം സംരക്ഷണ സമിതി പ്രവർത്തകരോടൊപ്പം കുഴികൾ അടച്ച്  ട്രാഫിക് പോലീസ്.   
താമരശ്ശേരി ചുരത്തിലെ  ഏഴാം –  വളവിലെ  കുഴികൾ നികത്തി   ഹൈവേ പോലീസ് അടിവാരം ട്രാഫിക്ക്‌ യൂണിറ്റിലെ  പോലീസ് ഇൻസ്പെക്ടർ മധു, സിവിൽ പോലിസ് ഓഫീസർമാരായ രാജീവൻ,രഘു,ഡ്രൈവർ കൃഷ്ണദാസ് എന്നിവരാണ് ചുരത്തിലൂടെയുള്ള  സുഖയാത്രക്ക് കുഴികൾ  കല്ലിട്ട്  നികത്താൻ  ചുരം സംരക്ഷണ സമിതി പ്രവർത്തകരോടൊപ്പം മുന്നിട്ടിറങ്ങിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *