രാഹുൽ ഗാന്ധി എം.പി ഡിസംബർ ആദ്യ ആഴ്ച വയനാട്ടിലെത്തും.5, 6, 7 തിയതികളിൽ എം.പി വയനാട്ടിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. പാമ്പുകടിയേറ്റ് വിദ്യാർഥിനി മരിച്ച പശ്ചാത്തലത്തിൽ മണ്ഡലത്തിലെ സ്ക്കൂളുകളുടെ സ്ഥിതി വിലയിരുത്തിയേക്കും. കോൺഗ്രസ് ബൂത്തു പ്രവർത്തകരുടെ യോഗത്തിലും എം.പി സംബന്ധിക്കും.
Leave a Reply