By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
തരുവണ പരിയാരമുക്ക് പരേതനായ മുണ്ടാടത്തിൽ മൊയ്തുട്ടിയുടെ ഭാര്യ മുണ്ടാടത്തിൽ ജമീല( 57 ) നിര്യാതയായി ; മക്കൾ –സജ്ന ; സറീന, ഷാഹിന, നുസീബ, ഷബ്ന . മരുമക്കൾ – ആബിദ്, മുജീബ്, മുബാറക്ക്, ജാഫർ . ഖബറടക്കം തരുവണ പരിയാരമുക്ക് ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി.
Leave a Reply