June 14, 2026

എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച നൂറോളം ലിറ്റര്‍ സാനിറ്റൈസര്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി.

0
By ന്യൂസ് വയനാട് ബ്യൂറോ

സാനിറ്റൈസര്‍ കൈമാറി
   എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച നൂറോളം ലിറ്റര്‍ സാനിറ്റൈസര്‍  ജില്ലാ ഭരണകൂടത്തിന് കൈമാറി.പുത്തൂര്‍വയല്‍ എം.എസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍, കല്‍പ്പറ്റ മില്‍മ ഡയറി, സെന്റ് ജോസഫ് ഹോസ്പിറ്റല്‍ മാനന്തവാടി, കല്‍പ്പറ്റ  ഹൈടെക്ക് സോയില്‍ അനലിറ്റിക്കല്‍ ലാബ് എന്നിവരുമായി സഹകരിച്ചാണ് സാനിറ്റെസര്‍ തയ്യാറാക്കിയത്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *