News Wayanad തോട്ടം തൊഴിലാളികളുടെ ക്ഷേമത്തിന് വയനാട്ടിൽ സ്പെഷല്‍ ഓഫീസര്‍ August 7, 2020 0 By ന്യൂസ് വയനാട് ബ്യൂറോ കാലവര്‍ഷം ശക്തി പ്രാപിക്കുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ തോട്ടം തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള സ്പെഷല്‍ ഓഫീസറായി പൂക്കോട് വെറ്ററിനറി യൂണിവേഴ്സിറ്റിയിലെ ലേബര്‍ ഓഫീസര്‍ സുരേഷ് കിളിയങ്ങാടിനെ ജില്ലാ കലക്ടര്‍ നിയമിച്ചു. Post navigation Previous: പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍Next: കാലവര്‍ഷം: റോഡുകളിലെ തടസ്സങ്ങള്‍ നീക്കാന്‍ പൊതുമരാമത്ത് വകുപ്പിന് ചുമതല നല്കി. Also read Latest News News Wayanad പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മുന്നിൽ നഗ്നതാ പ്രദർശനം; യുവാവിന് തടവും പിഴയും September 29, 2026 0 Latest News News Wayanad മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസിന്റെ ലീല ഗോവിന്ദന് തിളക്കർന്ന വിജയം; സീറ്റ് നിലനിർത്തി യു.ഡി.എഫ് September 29, 2026 0 Latest News News Wayanad വെറ്ററിനറി സർവകലാശാലയിൽ ഹോസ്റ്റൽ വാടക കുത്തനെ കൂട്ടി; വി.സി ഓഫീസിന് മുന്നിൽ വിദ്യാർഥി പ്രതിഷേധം September 29, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply