May 22, 2026

ആറാട്ടുതറ കബനീനദി തീരം ഇടിഞ്ഞുതാഴുന്നു.

0
IMG-20200814-WA0100.jpg
By ന്യൂസ് വയനാട് ബ്യൂറോ
ആറാട്ടുതറ ഇല്ലത്തു വയൽ ഫോട്ടോഗ്രാഫർ എ ജെ ചാക്കോയുടെ വീടിന് മുൻവശത്താണ് പുഴ തീരം ഇടിഞ്ഞു കൊണ്ടിരിക്കുന്നത്. ഇലക്ട്രിക് പോസ്റ്റ്   നിൽക്കുന്ന സ്ഥലമാണ് ഇടിഞ്ഞു താഴുന്നത്. 

കെ.എസ്.ഇ ബി 'ഉദ്യോഗസ്ഥർ  സ്ഥലത്ത് വരികയും ലൈൻ ഓഫ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇനിയും ഇടിയാനുള്ള സാഹചര്യമാണ് നിലനിൽക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *