May 23, 2026

നെൽ കൃഷിക്ക് വിത്തെറിഞ്ഞ് അധ്യാപകർ

0
IMG-20200814-WA0115.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : 
സുഭിക്ഷം പദ്ധതിയുടെ ഭാഗമായി നെൽകൃഷിക്ക് തുടക്കമിട്ട് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മാനന്തവാടി ഉപജില്ലാ കമ്മിറ്റി
 പുതുശ്ശേരിക്കടവിലെ കോമ്പി ആവൂട്ടിയുടെ  ഒരേക്കർ വയലിലാണ് ഉമ വിത്തിനം ഉപയോഗിച്ച് കൃഷി ആരംഭിച്ചത് . 
 ഉപജില്ലയിലെ 14 ബ്രാഞ്ചുകളിലും വിവിധങ്ങളായ പച്ചക്കറി കൃഷിക്കും ഇതോടെ തുടക്കമായി
  വാർഡ് മെമ്പർ സിന്ധു പുറത്തൂട്ട് വിത്തിറക്കൽ  ഉദ്ഘാടനം ചെയ്തു, കെ.എം രാഘവൻ, കെ.മുഹമ്മദലി, അനൂപ്.കുമാർ കെ, ജോൺ എൻ.ജെ, എ.എം ബെന്നി എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *