ആറാട്ടുതറ ഇല്ലത്തു വയൽ ഫോട്ടോഗ്രാഫർ എ ജെ ചാക്കോയുടെ വീടിന് മുൻവശത്താണ് പുഴ തീരം ഇടിഞ്ഞു കൊണ്ടിരിക്കുന്നത്. ഇലക്ട്രിക് പോസ്റ്റ് നിൽക്കുന്ന സ്ഥലമാണ് ഇടിഞ്ഞു താഴുന്നത്.
കെ.എസ്.ഇ ബി 'ഉദ്യോഗസ്ഥർ സ്ഥലത്ത് വരികയും ലൈൻ ഓഫ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇനിയും ഇടിയാനുള്ള സാഹചര്യമാണ് നിലനിൽക്കുന്നത്.
Leave a Reply