September 29, 2026

യുവാവിനെ കൊന്ന് ഭക്ഷിച്ച കടുവയെ ഒരു മാസത്തിന് ശേഷം ചത്ത നിലയിൽ കണ്ടെത്തി.

0
IMG_20200814_173039.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: വയനാട് പുൽപ്പള്ളിക്കടുത്ത വെളു കൊല്ലിയിൽ വനത്തിൽ കടുവയെ  ചത്ത നിലയിൽ കണ്ടെത്തി. ഒരു മാസം മുമ്പ്  ആദിവാസി യുവാവിനെ കൊന്ന് തിന്ന കടുവയാണന്നാണ്  സംശയം. മുമ്പ് രണ്ട്  വനം വകുപ്പ് ജീവനക്കാർക്കും കടുവയുടെ ആക്രമണത്തിൽ ഇവിടെ പരിക്കേറ്റിരുന്നു. ഇന്ന് ഉച്ചയോടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടത്. വനം വകുപ്പുദ്യേഗസ്ഥർ സ്ഥലെത്തെത്തി അനന്തര നടപടികൾ സ്വീകരിച്ചു.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news