September 29, 2026

തൊഴില്‍ രഹിത വേതനം:സാക്ഷ്യപത്രം ലഭ്യമാക്കണം

0
By ന്യൂസ് വയനാട് ബ്യൂറോ
തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തില്‍ നിന്നും തൊഴില്‍ രഹിത വേതനം കൈപ്പറ്റുന്ന അര്‍ഹരായ എല്ലാവരും വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്ത ബാങ്ക് പാസ്സ് ബുക്ക് പകര്‍പ്പ്, എംപ്ലോയ്മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് തൊഴില്‍ കാര്‍ഡ് എടുത്തിട്ടില്ല എന്ന സാക്ഷ്യപത്രം എന്നിവ 24 ന് 2 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലഭ്യമാക്കണമെന്ന് സെക്രട്ടറി അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news