April 30, 2026

അനധികൃത മണ്ണെടുപ്പ്: ജെ.സി.ബിയും രണ്ട് ടിപ്പറുകളും പിടികൂടി.

0
IMG-20200829-WA0065.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 

അനധികൃത മണ്ണെടുപ്പ്: ജെ.സി.ബിയും രണ്ട് ടിപ്പറുകളും പിടികൂടി. 
 തുടർച്ചയായ സർക്കാർ ഓഫീസുകളുടെ അവധി ദിവസങ്ങളുടെ മറവിൽ ജില്ലയിൽ അനധികൃത മണ്ണെടുപ്പ് നടത്തുന്നത് തടയാനായി രൂപീകരിച്ച പ്രത്യേക സംഘം ആണ് കെല്ലൂരിൽ വെച്ച് അനധികൃത മണ്ണെടുപ്പ് പിടികൂടിയത്.

 ഒരു മണ്ണ് മാന്തിയന്ത്രവും രണ്ട് ടിപ്പറുകളും സംഘം കസ്റ്റഡിയിലെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *