News Wayanad എട്ടുവയസുകാരൻ റിസോർട്ടിലെ പൂളിൽ വീണ് മരിച്ചു October 3, 2021 0 By ന്യൂസ് വയനാട് ബ്യൂറോ വൈത്തിരി: വൈത്തിരിയിലെ റിസോർട്ടിലെ പൂളിൽ വീണ് എട്ട് വയസുകാരൻ മരിച്ചു. കുന്നമംഗലം സ്വദേശി ജിൻഷാദിന്റെ മകൻ അമൽ ഷെഹ്സിൻ (8) ആണ് മരിച്ചത്. ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചതായാണ് പോലീസ് നൽകുന്ന വിവരം. Post navigation Previous: പുഴയിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചുNext: സി പി ഐ എം തവിഞ്ഞാൽ ലോക്കൽ സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു Also read News Wayanad കായിക-കലാ വഴികളിൽ ലഹരി കണ്ടെത്തി മറ്റു ലഹരികളെ തുരത്തണം: ജില്ലാ പോലീസ് മേധാവി September 2, 2026 0 News Wayanad പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ് September 2, 2026 0 News Wayanad എടച്ചന കുങ്കൻ യോദ്ധാവ്’ പുസ്തകം പ്രകാശനം ചെയ്തു September 2, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply