August 4, 2026

സി പി ഐ എം തവിഞ്ഞാൽ ലോക്കൽ സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു

0
IMG-20211003-WA0048.jpg
By ന്യൂസ് വയനാട് ബ്യൂറോ
തവിഞ്ഞാൽ : 23 -ാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി ഒക്ടോബർ 27 ന് തവിഞ്ഞാൽ 44 ൽ വച്ച് നടക്കുന്ന തവിഞ്ഞാൽ ലോക്കൽ സമ്മേളനം വിജയിപ്പിക്കുന്നതായി സംഘാടക സമിതി രൂപീകരിച്ചു. പരിപാടി ഏരിയകമ്മറ്റി അംഗം ടി കെ പുഷ്പൻ ഉദ്ഘാടനം ചെയ്തു. സമ്മേളനം വിജയിപ്പിക്കുന്നതിനായ് സക്കീർ ഹുസൈൻ കൺവീനറായും, സി ബേബി ചെയർമാനായും 51 അംഗ സംഘാടക സമിതി രൂപീകരിച്ചു. കെ വിപിൻ, കെ വി ബഷീർ, പി ജി ഭാസ്കരൻ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *