News Wayanad എട്ടുവയസുകാരൻ റിസോർട്ടിലെ പൂളിൽ വീണ് മരിച്ചു October 3, 2021 0 By ന്യൂസ് വയനാട് ബ്യൂറോ വൈത്തിരി: വൈത്തിരിയിലെ റിസോർട്ടിലെ പൂളിൽ വീണ് എട്ട് വയസുകാരൻ മരിച്ചു. കുന്നമംഗലം സ്വദേശി ജിൻഷാദിന്റെ മകൻ അമൽ ഷെഹ്സിൻ (8) ആണ് മരിച്ചത്. ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചതായാണ് പോലീസ് നൽകുന്ന വിവരം. Post navigation Previous: പുഴയിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചുNext: സി പി ഐ എം തവിഞ്ഞാൽ ലോക്കൽ സമ്മേളനം സംഘാടക സമിതി രൂപീകരിച്ചു Also read News Wayanad സിപിഐ എം കൽപ്പറ്റ സൗത്ത് ലോക്കൽ കുടുംബസംഗമം സംഘടിപ്പിച്ചു November 7, 2026 0 News Wayanad മുണ്ടക്കൈ– ചൂരൽമല ഉരുൾപൊട്ടൽ: വാണിജ്യ കെട്ടിടങ്ങൾക്കും സംരംഭകർക്കും നഷ്ടപരിഹാരം November 7, 2026 0 News Wayanad ജില്ലാ സാമൂഹ്യശാസ്ത്രമേള: ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി എം.ടി.എം. എച്ച്.എസ്.എസ് November 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply