September 23, 2026

ഇ.ആർ.ടി.അംഗങ്ങൾക്കുള്ള മാനന്തവാടി നഗരസഭയുടെ ഏകദിന പരിശീലന ക്യാമ്പ് ഇന്ന്

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ദുരന്ത മുഖങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് മാനന്തവാടി നഗരസഭയിലെ 36 ഡിവിഷനുകളിൽ നിന്ന് തെരഞ്ഞെടുത്ത ഇ.ആർ.ടി.(എമർജെൻസി റെസ്പോൺസ് ടീം) അംഗങ്ങൾക്കുള്ള മാനന്തവാടി നഗരസഭയുടെ ഏകദിന പരിശീലന ക്യാമ്പ് ഇന്ന് മാനന്തവാടി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തും. ഫയർഫോയ്സ് റെസ്ക്യും ടീം, പോലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിശീലന ക്യാമ്പ് നടത്തുന്നത്. ഒരു ഡിവിഷനിൽ നിന്ന് 5 ൽ കുറയാത്ത ഇ.ആർ.ടി.അംഗങ്ങളെ പങ്കെടുപ്പിക്കുണമെന്ന് നഗരസഭ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *