May 17, 2026

പുൽപ്പള്ളിയിൽ സ്വകാര്യ ബസ്സുകൾ മിന്നൽ പണിമുടക്ക്

0
IMG_20220902_085526.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :പുൽപ്പള്ളിയിലെ സ്വകാര്യ ബസ് ഡ്രൈവറെ അകാരണമായി പോലീസ് കയ്യേറ്റം ചെയ്തതായി ആരോപിച്ച് പുൽപ്പള്ളിയിൽ സ്വകാര്യ ബസ്സുകൾ മിന്നൽ  പണിമുടക്ക് രാവിലെ തുടങ്ങി. ഇന്നലെ വൈകിട്ട് ബസ് സ്റ്റാൻ്റിൽ വെച്ച് മർദിച്ചുവെന്നാണ് പരാതി. എന്നാൽ സ്കൂൾ വിദ്യാർത്ഥികൾക്ക് യാത്രാനുമതി നിഷേധിച്ചത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട പ്രകോപനമാണ് ആരോപണങ്ങൾക്ക് പിന്നിലെന്നും മർദിച്ചതായുള്ള പരാതി അടിസ്ഥാന രഹിതമെന്നും പോലീസ് വ്യക്തമാക്കി..ബസ്സുകൾ മിന്നൽ പണിമുടക്ക് തുടങ്ങിയതോടെ യാത്രക്കാർക്ക് രാവിലെ തന്നെ ദുരിതമായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *