ജലസ്രോതസ്സിന്റെ സമീപത്തു നിന്നും മരങ്ങൾ മുറിക്കുന്നത് നിർത്തണം: ജനകീയ കമ്മിറ്റി
കല്‍പ്പറ്റ: കോട്ടവയലില്‍ ജനങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ജലസ്രോതസ്സിന്റെ സമീപത്തു നിന്നും വ്യാപകമായി ഈട്ടിമരങ്ങള്‍ മുറിച്ചു കടത്തുന്നതായി ജനകീയ കമ്മിറ്റി ഭാരവാഹികള്‍...
