April 29, 2024

Month: December 2017

സ്മാര്ട്ട് റസിഡന്സ് അസോസിയേഷന്റെ വാര്ഷികവും പുതുവത്സരാഘോഷവും ഡിസംബര് 29 ന്

കല്പറ്റ: മീനങ്ങാടി  സ്മാര്ട്ട് റസിഡന്സ് അസോസിയേഷന്റെ വാര്ഷികവും പുതുവത്സരാഘോഷവും ഡിസംബര് 29 ന് വൈകുന്നേരം മൂന്ന്  മണി മുതല്  മീനങ്ങാടി...

ഗോരക്ഷ പ്രതിരോധ കുത്തിവെപ്പ് ഡിസംബര് 28 ന് തുടക്കം

കല്‍പ്പറ്റ:  മൃഗസംരക്ഷണ വകുപ്പ്  സംസ്ഥാനതലത്തില്‍ നടപ്പിലാക്കുന്ന  ഗോരക്ഷ പ്രതിരോധ കുത്തിവെപ്പ് 23 ാം ഘട്ടത്തിന് ഡിസംബര് 28 ന്  കല്പറ്റയില്‍...

Img20171227073110

ഒരു ജനതയുടെ സ്വപ്നം യാഥാർത്ഥ്യമാക്കി ചെറുപുഴ പാലം പൂർത്തിയാവുന്നു.

ഒരു ജനതയുടെ സ്വപ്നം യാഥാർത്ഥ്യമാക്കി ചെറുപുഴ പാലം പൂർത്തിയാവുന്നു.കഴിഞ്ഞ 30 വർഷത്തിലേറെയുള്ള ഒരു ജനതയുടെ കാത്തിരിപ്പിന് വിരാമാവുന്നു. വാളാട്- മുതിരേരി-തവിഞ്ഞാൽ-...

Img 20171223 143017

സി.പി.എം. ജില്ലാ സമ്മേളനം: അരലക്ഷം പേരുടെ റാലി വ്യാഴാഴ്ച

കല്‍പ്പറ്റ:കര്‍ഷകരുടേയും തൊഴിലാളികളുടേയും ആദിവാസികളുടേയും ചെറുത്ത് നില്‍പ്പിന്റെ ചോര കിനിയുന്ന ഓര്‍മകള്‍ ഉറങ്ങുന്ന മണ്ണില്‍ സി.പി.ഐ. എം 22ാം പാര്‍ടി കോണ്‍ഗ്രസിന്...

എസ്.സി./എസ്.ടി. മോണിറ്ററിംഗ് കമ്മിറ്റി യോഗം 29-ന് കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍ കോഫറന്‍സ് ഹാളില്‍

കൽപ്പറ്റ: ജില്ലാതല എസ്.സി./എസ്.ടി. മോണിറ്ററിംഗ് കമ്മിറ്റിയുടെ നാലാം അവലോകന യോഗം ഡിസംബര്‍ 29ന് രാവിലെ 11ന് കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍...

പാചക വാതക ഉപഭോക്താക്കള്‍ക്ക് ഓപ്പൺ ഫോറം

കൽപ്പറ്റ: ജില്ലയിലെ എല്‍.പി.ജി. ഉപഭോക്താക്കളുടെ പരാതികള്‍ നേരില്‍ കേള്‍ക്കുതിനും പരിഹാരം കാണുതിനുമായി ഓയില്‍ കമ്പനി സെയില്‍സ് ഓഫീസര്‍മാരും സിവില്‍ സപ്ലൈസ്...

ജില്ലയില്‍ സ്കൂളുകളിൽ ദന്ത പരിചരണ ക്യാമ്പുകള്‍ ആരംഭിച്ചു:1285 കുട്ടികളെ പരിശോധിച്ചു.

കൽപ്പറ്റ: ജില്ലയില്‍ വിവിധ ഹൈസ്‌കൂളുകളില്‍ ദന്ത പരിപാലന പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിച്ചു.  മാറിയ ജീവിത സാഹചര്യവും ഭക്ഷണ രീതിയും   ...

Arjun S Pakmal E K Ennivar Chief Election Officer E K Majikoppam

തിരഞ്ഞെടുപ്പ് ക്വിസ് മത്സരം: സംസ്ഥാനതലത്തില്‍ വയനാട് ജില്ലക്ക് നേട്ടം

തിരഞ്ഞെടുപ്പ് ക്വിസ് മത്സരം:  സംസ്ഥാനതലത്തില്‍ ജില്ലക്ക് നേട്ടം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ്സ് മത്സരം 2017-18 ന്റെ ഭാഗമായി...

പിന്നോക്ക സമുദായ ക്ഷേമം: നിയമസഭാ സമിതി നാളെ ജില്ലയില്‍

കേരള നിയമസഭയുടെ പിന്നോക്ക സമുദായ ക്ഷേമം സംബന്ധിച്ച സമിതി നാളെ  (ഡിസംബര്‍ 27) രാവിലെ 11ന് കളക്‌ട്രേറ്റ് കോഫറന്‍സ് ഹാളില്‍...

ജില്ലാ പദ്ധതി: അഭിപ്രായ-നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു

ജില്ലാ പദ്ധതി: അഭിപ്രായ-നിര്‍ദ്ദേശങ്ങള്‍  ക്ഷണിച്ചു  ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ജില്ലാ പദ്ധതിയുടെ കരട് റിപ്പോര്‍ട്ടിന്മേല്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും...