ദുരിതബാധിതർക്ക് ഇനിയും സഹായമാവശ്യമുണ്ടന്ന് വയനാട് കലക്ടർ
വയനാട് ജില്ലയിലെ എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും ആവസ്യമുള്ള സാധനസാമഗ്രികൾ ലഭ്യമാക്കിയിട്ടുണ്ട്. ഏതെങ്കിലും ക്യാമ്പിലേക്ക് ഇനിയും സാധനങ്ങൾ ആവശ്യമുണ്ടെങ്കിൽ താഴെ പറയുന്നവരെ...
വയനാട് ജില്ലയിലെ എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും ആവസ്യമുള്ള സാധനസാമഗ്രികൾ ലഭ്യമാക്കിയിട്ടുണ്ട്. ഏതെങ്കിലും ക്യാമ്പിലേക്ക് ഇനിയും സാധനങ്ങൾ ആവശ്യമുണ്ടെങ്കിൽ താഴെ പറയുന്നവരെ...
മഴക്ക് ചെറിയ ശമനം. വെള്ളപ്പൊക്കം കുറഞ്ഞു തുടങ്ങി. മാനന്തവാടി പായോട് റോഡിൽ നിന്ന് വെള്ളം ഇറങ്ങിയിട്ടില്ലങ്കിലും ഗതാഗത തടസ്സമില്ല...
ബുധനാഴ്ച രാത്രി ഉരുൾ പൊട്ടൽ ഉണ്ടായ പിലാക്കാവ് മണിയംകുന്നിൽ ഇന്ന് (വെള്ളി) വൈകുന്നേരവും വീണ്ടും ഉരുൾ പൊട്ടി. കഴിഞ്ഞ ദിവസം...
വയനാട് തലപ്പുഴ കമ്പിപ്പാലത്തിന് സമീപം പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച്ച മുതല്‍ തലപ്പുഴ കമ്പിപ്പാലത്തിന് സമീപം...
ചരിത്രത്തിലെ ഏറ്റവും വലിയ മഴക്കെടുതിയെ നേരിടുന്ന വയനാടിന് സൈന്യത്തിന്റെ സേവനം ആശ്വാസമായി. ജില്ലയില്‍ 149 സൈനികരാണ് ഇപ്പോഴും ദുരിതാശ്വാസ...
പ്രളയദുരിതാശ്വാസ കാമ്പുകളിലേക്ക് ആവശ്യത്തിനുള്ള അരിയും പലവ്യഞ്ജനങ്ങൾക്കും തൊട്ടടുത്ത മാവേലി സ്റ്റോറുകളിൽ സമീപിക്കാവുന്നതാണ്. ക്യാമ്പുകളുടെ ചുമതലയുള്ള വില്ലേജ് ആഫീസർ നൽകുന്ന ലിസ്റ്റ്...
വൈദ്യുതവേലിയില്‍നിന്നു ഷോക്കേറ്റു കര്‍ഷകന്‍ മരിച്ചു പുല്‍പ്പള്ളി: കൃഷിയിടത്തിലെ വൈദ്യുതവേലിയില്‍നിന്നു ഷോക്കേറ്റു കര്‍ഷകന്‍ മരിച്ചു. ചീയമ്പം ചെട്ടിപ്പാമ്പ്ര കൃഷ്ണവിലാസം ഗോപാലകൃഷ്ണനാണ്(53)മരിച്ചത്. വെള്ളിയാഴ്ച...
വയനാട്ടിൽ 210 ക്യാമ്പുകളിലായി 27,167 പേര്‍ കൽപ്പറ്റ: വയനാട് ജില്ല നേരിടുന്ന ഏറ്റവും വലിയ പ്രളയക്കെടുതിയില്‍...
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതവും ഫലപ്രദവുമാക്കുന്നതിന്റെ ഭാഗമായി മാനന്തവാടി സബ് കളക്ടര്‍ ഓഫീസിനോട് അനുബന്ധിച്ച് മറ്റൊരു ദുരിതാശ്വാസ വിതരണ കേന്ദ്രം...
ദുരിതാശ്വാസ ക്യാമ്പുകളിലെ റിലീഫ് പ്രവര്‍ത്തനം തടസപ്പെടുത്തുകയോ ബന്ധപ്പെട്ട ' ഉദ്യോഗസ്ഥരെ ഭീഷണിപ്പെടു ത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കുമെന്ന് ജില്ലാ...