വിനോദ സഞ്ചാര മേഖലയെ രക്ഷിക്കണം: ടൂറിസം അസോസിയേഷൻ
കൽപ്പറ്റ: തകർന്നു കൊണ്ടിരിക്കുന്ന ജില്ലയിലെ വിനോദ സഞ്ചാര മേഖലയെ രക്ഷിക്കാൻ നടപടിയെടുക്കണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ കമ്മിറ്റി...
കൽപ്പറ്റ: തകർന്നു കൊണ്ടിരിക്കുന്ന ജില്ലയിലെ വിനോദ സഞ്ചാര മേഖലയെ രക്ഷിക്കാൻ നടപടിയെടുക്കണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ കമ്മിറ്റി...
ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ ജന്‍മദിനം പ്രൊബേഷന്‍ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ ജില്ലാ പ്രൊബേഷന്‍ ഓഫീസ് ജില്ലയില്‍ സംഘടിപ്പിച്ച പ്രൊബേഷന്‍...
. കൽപ്പറ്റ: ട്രാഫിക്ക് പോലീസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിലെ പ്രതിയായ ഡി.വൈ.എഫ്.ഐ.നേതാവിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സി.ഐ.യുടെ കസേര...
കൽപ്പറ്റ: : വ്യാപാരികളെ ജീവിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് "ഞങ്ങൾക്കും ജീവിക്കണം ദ്രോഹിക്കരുത് " എന്ന മുദ്രാവാക്യമുയർത്തി കേരള വ്യാപാരി വ്യവസായി...
ആസ്പിരേഷണല്‍ ഡിസ്ട്രിക് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ 6, 7, 8 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നവീന...
· യാഥാര്‍ത്ഥ്യമാകുന്നത് ആദ്യത്തെ പുനരധിവാസ ഗ്രാമം· ആദ്യഘട്ടത്തില്‍ 56 വീടുകള്‍. ഡിസംബര്‍ 24 ന് തറക്കല്ലിടും· പ്രതീക്ഷിത ചെലവ് 12...
മാനന്തവാടി: ഒളിവിൽ പോയ മണൽ വ്യവസായ സംരംഭകൻ ക്ലിപ്പിയെ കണ്ടെത്തി നാട്ടിലെത്തിക്കാൻ സർക്കാർ സഹായം വേണമെന്ന് കുടുംബാംഗങ്ങൾ. വയനാട്ടിൽ ക്ലിപ്പി...
മുട്ടിൽ: ചികിൽസ തേടി അയൽജില്ലകളിലേക്കും ,അയൽ സംസ്ഥാനങ്ങളിലേക്കുമുള്ള പാവപ്പെട്ട രോഗികളുടെ യാത്രയിൽ വഴിമധ്യേ മരണപ്പെടുന്ന രോഗികളുടെ മരണസംഖ്യ വർദ്ധിക്കുന്ന സാഹചര്യത്തിലും...
കല്ലുകെണി: ലോക ഭിന്നശേഷിദിനാചരണത്തിൽ കല്ലുക്കെണി സ്കൂളിലെ അദ്ധ്യാപകരും കുട്ടികളും ചേർന്ന് പ്രദേശ വാസിയായ ബാപ്പൂട്ടിയെ ആദരിച്ചു. വാർഡ് മെമ്പർ ജോളി...
കൽപ്പറ്റ: പുത്തുമലയിൽ പുനരധിവാസ പ്രവർത്തനങ്ങൾ അതിവേഗം പൂർത്തിയാക്കും. സാംഭാവനയായി മാതൃഭൂമിയും നൗഫൽ അഹ്മദ് എന്ന വ്യക്തിയും മഹാമനസ്കതയോടെ നൽകുന്ന എട്ടര...