July 11, 2026

Month: January 2020

Poultry.jpg

ആട് വളർത്തിയും കോഴി വളർത്തിയും പ്രളയബാധിതർ അതിജീവനത്തിന്റെ പാതയിലാണ്.

മാനന്തവാടി:  2018 – ലെ മഹാ പ്രളയത്തിൽ    സർവ്വതും    നഷ്ടപെട്ടവർ  ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്. മുട്ടക്കോഴിവളർത്തിയും, ആട് വളർത്തിയും, തയ്യൽജോലിയിലൂടെയും, വാർഷിക വിളകൾ കൃഷിചെയ്തും നൂറുകണക്കിന് കുടുംബങ്ങളാണ് ഇന്ന്ജീവിതം കരുപ്പിടിപ്പിക്കുന്നത്. മാനന്തവാടിരൂപതയുടെ സാമൂഹ്യ വികസന പ്രസ്ഥാനമായവയനാട് സോഷ്യൽ സർവീസ് സൊസൈറ്റികാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് ഒരുവർഷത്തോളം നീണ്ടുനിന്ന പ്രളയ പുനരധിവാസപദ്ധതി അതിജീവൻ എന്ന പേരിൽ വയനാട്ജില്ലയിൽ നടപ്പിലാക്കിയിരുന്നു. ഇതിനായി 06 പ്രളയ ബാധിത പ്രദേശങ്ങൾ കാരിത്താസ് ഗ്രാമംഎന്നപേരിൽ തെരഞ്ഞെടുക്കുകയുംഅവിടങ്ങളിൽ വിവിധങ്ങളായ വരുമാന വർദ്ധകപരിപാടികളും, ഭവന നിർമ്മാണപ്രവർത്തനങ്ങളൂം, കുടിവെള്ള ശുചിത്വപദ്ധതികളും നടപ്പിലാക്കിയിരുന്നു. ഈപദ്ധതിയിൽ ഉൾപ്പെടുത്തി 125 കുടുംബങ്ങൾക്ക്മുട്ടക്കോഴി വളർത്തുന്നതിനും, 150 കുടുംബങ്ങൾക്ക് ആട് വളർത്തുന്നതിനും, 30 കുടുംബങ്ങൾക്ക് ടൈലറിംഗിനും 100 കുടുംബങ്ങൾക്ക് വാർഷിക വിളകൾ കൃഷിചെയ്യുന്നതിനും സാമ്പത്തിക സഹായംനല്കിയിരുന്നു. കഴിഞ്ഞ വെള്ളപ്പൊക്കത്തിലുംമറ്റും കുറച്ചു പേരുടെ കോഴി, ആട് , കൃഷികൾ എന്നിവ വീണ്ടും നശിച്ചുപോയി എങ്കിലുംഎഴുപത്തിയഞ്ച് ശതമാനത്തിന് മുകളിൽ കുടുംബങ്ങളിൽ ഇവ ഇന്ന് നിത്യ വരുമാനം നേടി കൊടുക്കുന്നു. 15 കോഴികുഞ്ഞും ഹൈടെക് കൂടും ആണ് പദ്ധതി സഹായമായിനലികിയെതെങ്കിലും ഇന്ന് ധാരാളംകുടുംബങ്ങൾ ഈ പദ്ധതിവിപുലപ്പെടുത്തിയിട്ടുണ്ട്. 02 ആടുകളെ പദ്ധതിയിൽ നൽകിയത് ഇന്ന് അവയുടെ കുഞ്ഞുങ്ങളോടൊപ്പം വലിയ യൂണിറ്റുകൾ ആയി മാറിയിട്ടുണ്ട്. ഇപ്പോൾ ഓരോ ഗുണഭോക്താവും ഓരോ ആട്ടിൻകുട്ടികളെ വീതം സഹായം ലഭ്യമാകാത്ത മാറ്റ് പ്രളയ ബാധിതർക്ക് നൽകി വരികയാണ്. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി കാരിത്താസ്ഇന്ത്യയുമായി സഹകരിച്ച് നടപ്പിലാക്കിയ അതീവൻ പദ്ധതി ഇന്ന് പ്രളയ ബാധിതർക്ക് യഥാർത്ഥത്തിൽ അതീവനത്തിന്റെ മാർഗ്ഗമായി മാറിയിരിക്കുന്നു. ...

ബംഗാളി ചങ്ങാതിമാര്‍ മലയാളം പരീക്ഷ എഴുതി

സംസ്ഥാനത്ത് ജോലിക്ക് വരുന്ന അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന സാക്ഷരതാ മിഷന്റെ 'ചങ്ങാതി' പദ്ധതിയില്‍ ബത്തേരി നഗരസഭയിലെ പുതുച്ചോലയില്‍ താമസിക്കുന്ന...

റിപ്പബ്ലിക് ദിനാചരണ സന്ദേശറാലി നടത്തി

  റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി കല്‍പ്പറ്റ എസ്.ഡി.എം എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ മുതല്‍ കളക്ട്രറ്റ് വരെ റിപ്പബ്ലിക് ദിനാചരണ...

IMG-20200125-WA0040.jpg

സപ്ലൈകോ സൂപ്പര്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു.

    തരിയോട് പഞ്ചായത്തിലെ കാവുംമന്ദത്ത് വിപുലീകരിച്ച സപ്ലൈകോ സൂപ്പര്‍ സ്റ്റോര്‍ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പി....

IMG-20200124-WA0241.jpg

കാരക്കമല സെന്റ് മേരീസ് ഇടവക ദേവാലയത്തിൽ തിരുനാൾ ആരംഭിച്ചു: പ്രധാന തിരുനാൾ ഞായറാഴ്ച

കാരക്കമല സെന്റ് മേരീസ് ഇടവക ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാൾ ആരംഭിച്ചു വെള്ളിയാഴ്ച വൈകുന്നേരം ഇടവകവികാരി ....

കുടുംബശ്രീ അറിവുല്‍സവം: പ്രശ്നോത്തരി മത്സരം ശനിയാഴ്ച

കല്‍പ്പറ്റ : കുടുംബശ്രീയുടെ  നേതൃത്വത്തില്‍ കുടുംബശ്രീ  സ്കൂള്‍ മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായി ജില്ലയിലെ എല്ലാ വാര്‍ഡ് തലത്തിലും അയല്‍കൂട്ട അംഗങ്ങള്‍ക്കായി...

ലൈഫ്: വയനാട് ജില്ലയില്‍ വിജയകരമായി രണ്ടുഘട്ടങ്ങള്‍

    വയനാട് ജില്ലയില്‍ അര്‍ഹതപ്പെട്ട 8803 കുടംബങ്ങളില്‍  8240 പേര്‍ക്ക് ഒന്നാം ഘട്ടത്തിലൂടെ വീടുകള്‍ ലഭ്യമായി. ഇവയില്‍ 1984...

MG_0108.jpg

കൽപ്പറ്റ എടപ്പെട്ടി പള്ളിയിൽ തിരുനാൾ തുടങ്ങി

കൽപ്പറ്റ: എടപ്പെട്ടി പള്ളിയിൽ  തിരുനാൾ തുടങ്ങി. . വികാരി ഫാ: തോമസ് ജോസഫ്     തേരകം   കൊടി ഉയർത്തി....

IMG-20200124-WA0069.jpg

വീണ്ടെടുക്കേണ്ടത് ഗാന്ധിയുടെ ഇന്ത്യയെ:എം.എസ്. എഫ്

  കൽപ്പറ്റ:ഗാന്ധി രക്തസാക്ഷി ദിനം 'വീണ്ടെടുക്കേണ്ടത്  ഗാന്ധിയുടെ ഇന്ത്യയെ' എന്ന പ്രമേയവുമായി  ജനുവരി 23മുതൽ 30വരെ  എംഎസ്എഫ്  സംഘടിപ്പിക്കുന്നു   രക്തസാക്ഷി...