ദുരന്ത സാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ഉടന്‍ മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദ്ദേശം
കൽപ്പറ്റ : ജില്ലയില്‍ അതിതീവ്രമഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദുരന്ത സാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നതും മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്നതുമായ...
