September 30, 2025

Day: August 12, 2022

IMG_20220812_111101.jpg

താമരശ്ശേരി എസ് ഐ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

താമരശ്ശേരി: താമരശ്ശേരി പോലീസ് സ്റ്റേഷനിലെ എസ് ഐ സനൂജ് (38) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.മാനന്തവാടി സ്റ്റേഷനിലെ എസ്.ഐ. ആയിരുന്നു. സ്റ്റേഷനിൽ...

IMG_20220812_104623.jpg

സ്വാതന്ത്രദിനം : എക്സിബിഷൻ സംഘടിപ്പിച്ചു

ബത്തേരി: സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സുല്‍ത്താന്‍ബത്തേരിയിലെ ബാലാജി പെട്രോളിയം ഏജന്‍സിയില്‍ പാര്‍ട്ടീഷന്‍ ഹോറേഴ്‌സ് റിമെമ്പറന്‍സ് ഡേ...

IMG-20220812-WA00222.jpg

വയനാട് ജില്ലാ സ്റ്റേഡിയം നാടിന് സമർപ്പിക്കാൻ ഒരുങ്ങുന്നു

കൽപ്പറ്റ : ജില്ലയിലെ കായികതാരങ്ങളുടെയും കായികപ്രേമികളുടെയും ചിരകാലാഭിലാഷം‌ യാഥാർഥ്യമാകുന്നു. കൽപ്പറ്റ നഗരത്തിൽനിന്നും മൂന്ന്‌ കിലോമീറ്റർ അകലെ മുണ്ടേരി മരവയലിൽ 7.88...

IMG-20220812-WA00212.jpg

നാരി ശക്തി പുരസ്‌കാരം നോമിനേഷൻ നൽകാം

അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണ മേഖലകളിലെ മികച്ച പ്രവർത്തനത്തിന് കേന്ദ്ര സർക്കാർ നൽകുന്ന നാരി ശക്തി...

IMG-20220812-WA00202.jpg

23 ഭൂരഹിതർക്ക് ഭൂമിയുടെ ആധാര ദാനം നടത്തി മാനന്തവാടി രൂപത

 മാനന്തവാടി : സുവർണ്ണ ജൂബിലി വർഷത്തിൽ 23 ഭൂരഹിത കുടുംബങ്ങൾക്കായി ഭൂമി നൽകി മാനന്തവാടി രൂപത. കല്ലോടി സെന്റ് ജോർജ്...

IMG-20220812-WA00152.jpg

തസ്തിക നിർണ്ണയത്തിലെ അപാകതകൾ പരിഹരിക്കണം: കെ പി എസ് ടി എ

കൽപ്പറ്റ: അധ്യാപക തസ്തിക നിർണ്ണയവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് ഒന്നിന് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് കെ പി എസ്...

IMG-20220812-WA00112.jpg
IMG-20220811-WA00394.jpg

ബാണാസുര ഡാമിന്റെ നാലാമത്തെ ഷട്ടർ വീണ്ടും തുറക്കും

പടിഞ്ഞാറത്തറ :  ബാണാസുര സാഗർ ഡാമിലെ ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് 12 ന് അടച്ച നാലാമത്തെ ഷട്ടർ...

IMG_20220812_071907.jpg

ഓണക്കിറ്റിൽ ഇത്തവണ വെളിച്ചെണ്ണയില്ല;റേഷൻ കടയിൽ ലഭിക്കും.

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കി​റ്റി​ൽ ഇ​ക്കു​റി വെ​ളി​ച്ചെ​ണ്ണ ഉ​ണ്ടാ​വി​ല്ല. വെ​ളി​ച്ചെ​ണ്ണ പ്ര​ത്യേ​ക​മാ​യി റേ​ഷ​ൻ ക​ട വ​ഴി ല​ഭ്യ​മാ​ക്കു​മെ​ന്ന്​ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ അ​റി​യി​ച്ചു....

IMG-20220812-WA00032.jpg

കഞ്ചാവുമായി യുവാവിനെ പിടികൂടി

മുട്ടിൽ : ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൽ നടത്തിയ തിരച്ചിലിൽ കല്‍പ്പറ്റ പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍  വിമല്‍...