സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
വൈത്തിരി :പഴയ വൈത്തിരി വായനശാലക്കു മുന്നിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിനമാഘോഷിച്ചു.സനദ് കുമാർ പതാക ഉയർത്തി.തുടർന്ന് പരിപാടിക്ക് എത്തിയവർക്കും പരിസര...
വൈത്തിരി :പഴയ വൈത്തിരി വായനശാലക്കു മുന്നിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിനമാഘോഷിച്ചു.സനദ് കുമാർ പതാക ഉയർത്തി.തുടർന്ന് പരിപാടിക്ക് എത്തിയവർക്കും പരിസര...
കൈതക്കൽ :വ്യത്യസ്തമായ രീതിയിൽ സ്വാതന്ത്ര്യ ദിനം ആചരിച്ച് കൈതക്കൽ ഗവ.എൽ.പി.സ്കൂൾ. വിദ്യാലയത്തിന്റെ ചരിത്രം തുടങ്ങുന്നത് 1930 ലാണ്. വിദ്യാലയത്തിൽ പഠിച്ച...
പടിഞ്ഞാറത്തറ: പുതുശേരിക്കടവ് വിവേകോദയം എൽ.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആചരിച്ചു. ഹെഡ്മിസ്ട്രസ് രശ്മി നായർ ദേശീയ പതാക ഉയർത്തി. പി.ടി.എ...
പുല്‍പ്പള്ളി: പുല്‍പ്പള്ളി പെരിക്കല്ലൂര്‍ റോഡിലെ പല ഭാഗങ്ങളിലായി അടിഞ്ഞുകൂടിയ മണ്‍തിട്ടകള്‍ മൂലം ബൈക്ക് യാത്ര ഉള്‍പ്പെടെ അപകടത്തില്‍ പെടുന്നത് വര്‍ധിച്ചു...
കൽപ്പറ്റ : വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ദേശഭക്തി ഗാനം ആലപിച്ച് ജില്ലാ കളക്്ടറും. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌ക്കൂളില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലാണ് ഇവിടെ...
കൽപ്പറ്റ : രാജ്യത്തിന്റെ ഭരണ ഘടന മൂല്യങ്ങള്‍ക്കെതിരെയുള്ള വെല്ലുവിളികള്‍ ചെറുക്കണമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു....
കൽപ്പറ്റ : രാജ്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷം വിപുലമായി ആഘോഷിച്ച് ജില്ല. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ...
കൽപ്പറ്റ: ജില്ലയിൽ മുഴുവൻ പാർട്ടി ഓഫീസിലും ദേശീയ പതാക ഉയർത്തി സി.പി. ഐ (എം ). ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ട്...
ചുരം സംരക്ഷണ സമിതി പ്രവർത്തകർ 75ാം സ്വാതന്ത്ര്യ ദിനം പതാക ഉയർത്തിയും പ്രദേശവാസികൾക്കും ചുരം യാത്രക്കാർക്ക് പായസം വിതരണം ചെയ്തും...
സുൽത്താൻ ബത്തേരി : ബി സി.എൻ അക്കാഡമിയുടെ നേതൃത്വത്തിൽ സൈക്ലിംഗ് അസോസിയേഷന്റെ സഹകരണത്തോടെ മൗണ്ടൻ സൈക്ലിംഗ് മത്സരങ്ങൾ നടത്തുകയുണ്ടായി. സുൽത്താൻ...