May 6, 2024

പീച്ചങ്കോട് കൂവണ റോഡ് ഗതാഗതത്തിന് തുറന്ന് കൊടുത്തു.

0
Img 20181203 Wa0018
മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ അഞ്ച് ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച പീച്ചങ്കോട്   കൂവണ റോഡ് ഗതാഗതത്തിന് തുറന്ന് കൊടുത്തു.
2018-19വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മിച്ചത്.
പീച്ചങ്കോട് കൂവണ റോഡിന്റെ
ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി അദ്ധ്യക്ഷ
കെ കെ സി മൈമൂന നിർവ്വഹിച്ചു. . വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്മെമ്പർ സിദ്ദീഖ് പീച്ചംങ്കോട്    അദ്ധ്യക്ഷത വഹിച്ചു. എ ജോണി, സി മമ്മു ഹാജി, കെ സി അലി, മമ്മൂട്ടി കുഞ്ഞിപീടിക, കാളിയാർ മമ്മു എന്നിവർ പ്രസംഗിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *