June 13, 2026

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് കൂടിക്കാഴ്ച

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാ മെഡിക്കൽ ഓഫീസിൽ താൽകാലികാടിസ്ഥാനത്തിൽ ജൂനിയർ പബ്ലിക്
ഹെൽത്ത് നഴ്‌സ് നിയമനത്തിനുള്ള കൂടിക്കാഴ്ച ഡിസംബർ 7ന് രാവിലെ 10ന് മാനന്തവാടി
ജില്ലാ മെഡിക്കൽ ഓഫീസിൽ നടത്തും. ജില്ലയിലെ പി.എസ്.സി. റാങ്ക് ലിസ്റ്റിൽ
ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ പി.എസ്.സി. ഹാൾ ടിക്കറ്റും യോഗ്യത രേഖകളുമായി
ഹാജരാകണം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news