April 17, 2026

ലോകായുക്ത ക്യാമ്പ് സിറ്റിംഗ്

0
By ന്യൂസ് വയനാട് ബ്യൂറോ
കേരള ലോകായുക്ത ക്യാമ്പ് സിറ്റിംഗ് ഡിസംബർ 10ന് കണ്ണൂർ ടൗൺ കോ-ഓപ്പറേറ്റീവ്
ബാങ്ക് കോൺഫറൻസ് ഹാളിലും 11ന് തലശ്ശേരി ഗവ. റസ്റ്റ് ഹൗസ് കോൺഫറൻസ്
ഹാളിലും 12, 13 തിയ്യതികളിൽ കോഴിക്കോട് കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിലും നട
ത്തും. അന്നേ ദിവസങ്ങളിൽ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികൾ സ്വീകരിക്കുമെന്ന്
രജിസ്ട്രാർ അറിയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *