July 3, 2026

യുവജനദാതൾ പ്രവർത്തകരുടെ അറസ്റ്റ് : നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ ജാമ്യം

0
IMG-20181211-WA0014
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി : കോട്ടനാട് വഴി പ്രശ്നത്തിൽ യുവജനതാദൾ  ജില്ലാ പ്രസിഡണ്ട് യു.എ അജ്മൽ സാജിദ് , ജനറൽ സെക്രട്ടറി സി.പി റഹീസ് ഉൾപ്പടെ ഏഴോളം പേരെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു. നിലവിലുള്ള വഴി വേലി കെട്ടി അടക്കാനുള്ള ശ്രമം തടഞ്ഞതിനെ തുടർന്നാണ് അറസ്റ്റ്.നൂറോളം വരുന്ന കോട്ടനാട് പ്രദേശവാസികളുടെ പ്രതിഷേധത്തിനൊടുവിൽ പ്രവർത്തകരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *