April 18, 2024

ഗാർഹിക ഉല്പന്നങ്ങളുടെ പ്രദർശനവും വില്പനയും 13 മുതൽ കൽപ്പറ്റയിൽ

0
Img 20181211 121105
പിന്നോക്ക വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തനങ്ങൾ ആരംഭിച്ച് ഡയമണ്ട് സിറ്റിസൺ വെൽഫെയർ ട്രസ്റ്റ്
കൽപ്പറ്റ: വയനാട്ടിലെ പിന്നോക്ക വിഭാഗത്തിന്റെ ഉയർന്ന് വരവിന് സഹായകമായി ഡയമണ്ട് സിറ്റിസൺ ട്രസ്റ്റിന്റെ  പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നു. പ്രായധിക്യം മൂലം തൊഴിൽ ചെയ്യാൻ കഴിയാത്തവർക്കും, സാമ്പത്തികപരമായി കഷ്ടത അനുഭവിക്കുന്നവർക്കും 
ഈ ട്രസ്റ്റിന്റെ പ്രവർത്തനം വഴി സാമ്പത്തികപരമായ സഹായം എത്തിക്കുകയാണ് ഈ സംരഭത്തിന്റെ ലക്ഷ്യം.ഇതിന്റെ ഭാഗമായി അവർക്ക് പ്രത്യക പരിശീലനം നൽകി ടൂറിസം മേഖലയെ ലക്ഷ്യമിട്ട് ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടുത്തി പ്രദർശനവും ,വിപണനവും ഈ മാസം13, 14, 15 തിയ്യതികളിൽ കൽപ്പറ്റ ലിയോ ഹോസ്പിറ്റലിനു സമീപം നടത്തും.
     ഇത് രണ്ടാം തവണയാണ് ഇവർ  ക്ഷേമ പരിപാടികൾ നടത്തുന്നത് ,ആദ്യതവണ ലഭിച്ച വരുമാനം ആദിവാസി ഊരുകൾക്ക് സംഭാവന നൽകിയിരുന്നു എന്ന് വാർത്ത സമ്മേളനത്തിൽ ഡയമണ്ട് സിറ്റിസൺ വെൽഫെയർ ട്രസ്റ്റ് മാനേജർ കെ.ആർ പ്രഭുരാജൻ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *